Anomalous expansion

അസംഗത വികാസം

താപനില താഴുന്നതനുസരിച്ച്‌ ചില ദ്രാവകങ്ങള്‍ വികസിക്കുന്ന പ്രതിഭാസം. സാധാരണ, താപനില താഴുന്നതനുസരിച്ച്‌ പദാര്‍ഥങ്ങള്‍ സങ്കോചിക്കുകയാണ്‌ പതിവ്‌. എന്നാല്‍ 4 0 C ന്‌ താഴെ 0 0 C വരെ ജലം അസംഗത വികാസം പ്രദര്‍ശിപ്പിക്കുന്നു.

Category: None

Subject: None

296

Share This Article
Print Friendly and PDF