Suggest Words
About
Words
Note
സ്വരം.
1. ഒരു സംഗീതോപകരണത്തില്‍ നിന്നോ മനുഷ്യകണ്ഠത്തില്‍ നിന്നോ പുറപ്പെടുന്ന നിശ്ചിത താരത്വമുള്ള ഒരു സംഗീത സ്വരം. tone എന്നും പറയും. 2. സംഗീത രേഖകളില്‍ സ്വരത്തിന്റെ ഉച്ചതയും കാലവും രേഖപ്പെടുത്താനുപയോഗിക്കുന്ന ചിഹ്നം.
Category:
None
Subject:
None
355
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nidiculous birds - അപക്വജാത പക്ഷികള്‍.
Anthropoid apes - ആള്‍ക്കുരങ്ങുകള്‍
Cloud chamber - ക്ലൌഡ് ചേംബര്‍
Hapaxanthous - സകൃത്പുഷ്പി
Kainite - കെയ്നൈറ്റ്.
I-band - ഐ-ബാന്‍ഡ്.
Queen's metal - രാജ്ഞിയുടെ ലോഹം.
Campylotropous - ചക്രാവര്ത്തിതം
Therapeutic - ചികിത്സീയം.
GH. - ജി എച്ച്.
Altitude - ഉന്നതി
Pubis - ജഘനാസ്ഥി.