Suggest Words
About
Words
Nuclear force
അണുകേന്ദ്രീയബലം.
ന്യൂക്ലിയോണുകള്‍ (പ്രാട്ടോണുകളും ന്യൂട്രാണുകളും) തമ്മിലുള്ള ബലം. ഈ ബലത്തിന്റെ പ്രവര്‍ത്തന സീമ ഏതാണ്ട് 10-15 മീറ്ററാണ്. ഇത് ഒരു നിശ്ചിത സീമയില്‍ ആകര്‍ഷണവും അതിനു താഴെ വികര്‍ഷണവുമായിരിക്കും.
Category:
None
Subject:
None
339
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Composite fruit - സംയുക്ത ഫലം.
Format - ഫോര്‍മാറ്റ്.
Sprouting - അങ്കുരണം
Oblique - ചരിഞ്ഞ.
Unit - ഏകകം.
Commutator - കമ്മ്യൂട്ടേറ്റര്‍.
Response - പ്രതികരണം.
Peroxisome - പെരോക്സിസോം.
Active centre - ഉത്തേജിത കേന്ദ്രം
Expert systems - വിദഗ്ധ വ്യൂഹങ്ങള്‍.
Force - ബലം.
Tor - ടോര്‍.