Suggest Words
About
Words
Occiput
അനുകപാലം.
നട്ടെല്ലിനോട് അടുത്തുള്ള തലയോടിന്റെ പിന്നിലെ ഭാഗം. ഷഡ്പദങ്ങളുടെ തലയുടെ പിന്ഭാഗത്തെ പ്ലേറ്റുകള്ക്കും ഈ പേരുണ്ട്.
Category:
None
Subject:
None
254
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Redox reaction - റെഡോക്സ് പ്രവര്ത്തനം.
Chirality - കൈറാലിറ്റി
Talc - ടാല്ക്ക്.
Null set - ശൂന്യഗണം.
Gypsum - ജിപ്സം.
Divergent junction - വിവ്രജ സന്ധി.
Cohabitation - സഹവാസം.
Search coil - അന്വേഷണച്ചുരുള്.
Zone of silence - നിശബ്ദ മേഖല.
Universal recipient - സാര്വജനിക സ്വീകര്ത്താവ് .
Colour code - കളര് കോഡ്.
Dyne - ഡൈന്.