Occultation (astr.)

ഉപഗൂഹനം.

ഒരു വാനവസ്‌തു അതിലും ചെറിയ വാനവസ്‌തുവിനെ മറച്ചുകൊണ്ട്‌ കടന്നുപോകുന്നത്‌. ചന്ദ്രന്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, ഗ്രഹങ്ങള്‍ നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുന്നത്‌ സാധാരണമാണ്‌.

Category: None

Subject: None

329

Share This Article
Print Friendly and PDF