Suggest Words
About
Words
Olecranon process
ഒളിക്രാനോണ് പ്രവര്‍ധം.
കശേരുകികളുടെ കൈമുട്ടിന് പിന്നിലേക്ക് നീണ്ടുകാണുന്ന അസ്ഥിഭാഗം. അള്നായുടെ ഒരു പ്രവര്ധമായ ഇതിനോടാണ് കൈ നീട്ടുവാനുള്ള ട്രസെപ്സ് തുടങ്ങിയ മാംസപേശികള്‍ ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
Category:
None
Subject:
None
309
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nautilus - നോട്ടിലസ്.
Lymph nodes - ലസികാ ഗ്രന്ഥികള്‍.
Telocentric - ടെലോസെന്ട്രിക്.
Rumen - റ്യൂമന്.
Milk of sulphur - മില്‍ക്ക് ഓഫ് സള്‍ഫര്‍.
Arrester - രോധി
Helminth - ഹെല്മിന്ത്.
Atomicity - അണുകത
Decapoda - ഡക്കാപോഡ
Facies - സംലക്ഷണിക.
Tape drive - ടേപ്പ് ഡ്രവ്.
Alkyne - ആല്‍ക്കൈന്‍