Suggest Words
About
Words
Ommatidium
നേത്രാംശകം.
ആര്‍ത്രാപോഡുകളുടെ സംയുക്ത നേത്രത്തിന്റെ ഒരു യൂണിറ്റ്. ഇവയോരോന്നിനും സുതാര്യമായ കോര്‍ണിയയും പ്രകാശം കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ലെന്‍സും പ്രകാശ സംവേദനക്ഷമതയുള്ള ഒരു ദണ്ഡും ഉണ്ടായിരിക്കും.
Category:
None
Subject:
None
400
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pedigree - വംശാവലി
Barogram - ബാരോഗ്രാം
Parsec - പാര്‍സെക്.
Sere - സീര്‍.
Lachrymator - കണ്ണീര്‍വാതകം
Quenching - ദ്രുതശീതനം.
Vacuum - ശൂന്യസ്ഥലം.
Decimal point - ദശാംശബിന്ദു.
Conceptacle - ഗഹ്വരം.
Barograph - ബാരോഗ്രാഫ്
Inferior ovary - അധോജനി.
Anatropous - പ്രതീപം