Suggest Words
About
Words
Open set
വിവൃതഗണം.
സീമകളാല്‍ നിര്‍വചിക്കപ്പെടുന്നതും സീമകള്‍ ഉള്‍പ്പെടാത്തതുമായ ഗണം. ഉദാ: പൂജ്യത്തേക്കാള്‍ കൂടിയതും 15 നേക്കാള്‍ കുറഞ്ഞതുമായ പരിമേയ സംഖ്യകളുടെ ഗണം.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Z-chromosome - സെഡ് ക്രാമസോം.
Liquid crystal - ദ്രാവക ക്രിസ്റ്റല്‍.
Ichthyology - മത്സ്യവിജ്ഞാനം.
Factorization - ഘടകം കാണല്‍.
SMTP - എസ് എം ടി പി.
Typhlosole - ടിഫ്ലോസോള്.
Amu - ആറ്റോമിക് മാസ് യൂണിറ്റ്
Generator (phy) - ജനറേറ്റര്‍.
Endoderm - എന്‍ഡോഡേം.
Vertical angle - ശീര്ഷകോണം.
Phylogeny - വംശചരിത്രം.
Rhombohedron - സമാന്തരഷഡ്ഫലകം.