Suggest Words
About
Words
Optic lobes
നേത്രീയദളങ്ങള്.
താഴ്ന്ന തരം കശേരുകികളുടെ മധ്യമസ്തിഷ്കത്തിന്റെ മുകള്‍ഭാഗത്തുള്ള വീര്‍ത്ത ഭാഗം. കണ്ണില്‍ നിന്നു വരുന്ന ആവേഗങ്ങള്‍ എത്തുന്നതിവിടെയാണ്.
Category:
None
Subject:
None
517
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Soft radiations - മൃദുവികിരണം.
Thrombin - ത്രാംബിന്.
Hyperons - ഹൈപറോണുകള്.
Super computer - സൂപ്പര്‍ കമ്പ്യൂട്ടര്‍.
Transition temperature - സംക്രമണ താപനില.
Cascade - സോപാനപാതം
Lewis base - ലൂയിസ് ക്ഷാരം.
Annuals - ഏകവര്‍ഷികള്‍
Unified field theory - ഏകീകൃത ക്ഷേത്ര സിദ്ധാന്തം.
Embolism - എംബോളിസം.
Observatory - നിരീക്ഷണകേന്ദ്രം.
Alpha decay - ആല്‍ഫാ ക്ഷയം