Suggest Words
About
Words
Osmiridium
ഓസ്മെറിഡിയം.
പ്രകൃതിദത്തവും കാഠിന്യമേറിയതുമായ ഒരു ലോഹസങ്കരം. ഓസ്മിയം (17-48%), ഇറിഡിയം (47% വരെ) കുറഞ്ഞഅളവില് പ്ലാറ്റിനം, റേഡിയം, റുഥീനിയം എന്നിവയാണ് ഘടകങ്ങള്.
Category:
None
Subject:
None
549
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
CRO - കാഥോഡ് റേ ഓസിലോസ്കോപ്പ്
Thylakoids - തൈലാക്കോയ്ഡുകള്.
Climatic climax - കാലാവസ്ഥാജന്യപാരമ്യം
Cos - കോസ്.
Nekton - നെക്റ്റോണ്.
Karst - കാഴ്സ്റ്റ്.
Polymers - പോളിമറുകള്.
Gastrula - ഗാസ്ട്രുല.
Amplification factor - പ്രവര്ധക ഗുണാങ്കം
Jordan curve - ജോര്ദ്ദാന് വക്രം.
Drift - അപവാഹം
Humus - ക്ലേദം