Suggest Words
About
Words
Osteoclasts
അസ്ഥിശോഷകങ്ങള്.
അസ്ഥിയിലെ കാത്സീകൃത പദാര്‍ഥങ്ങളെ വിഘടിപ്പിക്കുന്ന കോശങ്ങള്‍. വളര്‍ച്ച സമയത്ത് അസ്ഥിയുടെ ആകൃതിയില്‍ മാറ്റം വരുത്തുന്നതിന് ഇവ സഹായിക്കുന്നു.
Category:
None
Subject:
None
495
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lumen - ല്യൂമന്.
Protein - പ്രോട്ടീന്‍
Algebraic expression - ബീജീയ വ്യഞ്ജകം
I - ആംപിയറിന്റെ പ്രതീകം
Pileiform - ഛത്രാകാരം.
Anatropous - പ്രതീപം
Ensiform - വാള്രൂപം.
Desiccation - ശുഷ്കനം.
Heavy water reactor - ഘനജല റിയാക്ടര്‍
Incircle - അന്തര്വൃത്തം.
Emphysema - എംഫിസീമ.
Autoecious - ഏകാശ്രയി