Outcome

സാധ്യഫലം.

ഒരു പരീക്ഷണത്തിലെ സാധ്യമായ ഏതെങ്കിലും ഒരു ഫലം. ഉദാ: ഒരു നാണയം ടോസ്‌ ചെയ്യുമ്പോള്‍ തലയോ, വാലോ ( Head or Tail) കിട്ടാന്‍ സാധ്യതയുണ്ട്‌. ഇതില്‍ തല കിട്ടുന്നത്‌ ഒരു outcome ആണ്‌. വാല്‍ കിട്ടുന്നത്‌ മറ്റൊരു outcome ആണ്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF