Suggest Words
About
Words
Palmately compound leaf
ഹസ്തക ബഹുപത്രം.
നാലോ അധികമോ പത്രങ്ങള്‍ കൈവിരലുകള്‍ പോലെ വിന്യസിച്ചിരിക്കുന്ന ബഹുപത്രം. ഉദാ: മരച്ചീനി ഇല.
Category:
None
Subject:
None
4706
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Degeneracy pressure - അപഭ്രഷ്ടതാ മര്‍ദം.
Spermatophore - സ്പെര്മറ്റോഫോര്.
Limb (geo) - പാദം.
Kinetic friction - ഗതിക ഘര്‍ഷണം.
Pubis - ജഘനാസ്ഥി.
Fluke - ഫ്ളൂക്.
Quarks - ക്വാര്‍ക്കുകള്‍.
Golgi body - ഗോള്‍ഗി വസ്തു.
Ballistics - പ്രക്ഷേപ്യശാസ്ത്രം
Phase - ഫേസ്
Transponder - ട്രാന്‍സ്പോണ്ടര്‍.
Ulna - അള്‍ന.