Pancreas

ആഗ്നേയ ഗ്രന്ഥി.

താടിയെല്ലുകളുള്ള കശേരുകികളുടെ ചെറുകുടലിലെ ഡുവോഡിനത്തോടടുത്ത്‌ സ്ഥിതിചെയ്യുന്ന ഗ്രന്ഥി. ഇതിന്‌ ബഹിര്‍സ്രാവ ധര്‍മങ്ങളും അന്തഃസ്രാവധര്‍മങ്ങളുമുണ്ട്‌. ഇത്‌ ദഹനത്തിനാവശ്യമായ എന്‍സൈമുകളും ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ എന്നീ ഹോര്‍മോണുകളും ഉത്‌പാദിപ്പിക്കുന്നു.

Category: None

Subject: None

722

Share This Article
Print Friendly and PDF