Suggest Words
About
Words
Para
പാര.
ബെന്‍സീന്‍ വലയത്തില്‍ രണ്ട് പ്രതിസ്ഥാപിതങ്ങള് 1, 4 സ്ഥാനങ്ങളില്‍ വരുമ്പോള്‍ കിട്ടുന്ന സംയുക്തം പാര പ്രതിസ്ഥാപിതമാണ്. ഇതിനെ p എന്ന ലിപികൊണ്ടാണ് സൂചിപ്പിക്കുന്നത്. ഉദാ:- p- ക്ലോറോ ടൊളുവീന്‍
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
BOD - ബി. ഓ. ഡി.
Enzyme - എന്‍സൈം.
Schist - ഷിസ്റ്റ്.
Carbonate - കാര്‍ബണേറ്റ്
Orionids - ഓറിയനിഡ്സ്.
Mechanical deposits - ബലകൃത നിക്ഷേപം
Elevation of boiling point - തിളനില ഉയര്‍ച്ച.
Imaging - ബിംബാലേഖനം.
Password - പാസ്വേര്ഡ്.
Blue ray disc - ബ്ലൂ റേ ഡിസ്ക്
Allochronic - അസമകാലികം
Nylon - നൈലോണ്‍.