Paraffins

പാരഫിനുകള്‍.

പൂരിത ഹൈഡ്രാകാര്‍ബണുകളായ ആല്‍ക്കേനുകള്‍. സാമാന്യ തന്മാത്രാ സൂത്രം CnH2n+2. മൂന്നു വിധത്തിലുണ്ട്‌. 1. ദ്രവപാരഫിന്‍. മരുന്നു വ്യവസായത്തിലും സന്ദൗര്യ സംവര്‍ധക വസ്‌തുക്കളുടെ നിര്‍മാണത്തിലും ഉപയോഗിക്കുന്നു. 2. അര്‍ധഖരപാരഫിന്‍. സ്‌നേഹകം ആയും ഓയിന്‍മെന്റുകള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. 3. ഖരപാരഫിന്‍. മെഴുക്‌, മെഴുകുതിരി നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു.

Category: None

Subject: None

306

Share This Article
Print Friendly and PDF