Payload

വിക്ഷേപണഭാരം.

ഒരു വിക്ഷേപണി അല്ലെങ്കില്‍ ബഹിരാകാശ വാഹനം വഹിക്കുന്ന ചരക്ക്‌. വിക്ഷേപണത്തിനുള്ള ഉപഗ്രഹങ്ങള്‍, ഉപകരണങ്ങള്‍, പരിപഥത്തില്‍ എത്തിക്കുവാനുള്ള മറ്റു വസ്‌തുക്കള്‍ എന്നിവയാകാം.

Category: None

Subject: None

253

Share This Article
Print Friendly and PDF