Suggest Words
About
Words
Pelvic girdle
ശ്രാണീവലയം.
കശേരുകികളുടെ ശരീരത്തിലെ പിന്കാലുകളെ ഘടിപ്പിക്കുന്ന അസ്ഥിവലയം. മത്സ്യങ്ങളുടെ ശ്രാണീപത്രങ്ങള് ഇതിലാണ് ഘടിപ്പിച്ചിരിക്കുന്നത്.
Category:
None
Subject:
None
398
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Serology - സീറോളജി.
Desert - മരുഭൂമി.
Chemomorphism - രാസരൂപാന്തരണം
Cleavage plane - വിദളനതലം
Time dilation - കാലവൃദ്ധി.
Quadratic function - ദ്വിമാന ഏകദങ്ങള്.
Wave - തരംഗം.
Blastula - ബ്ലാസ്റ്റുല
Gravitation - ഗുരുത്വാകര്ഷണം.
Siliqua - സിലിക്വാ.
Irrational number - അഭിന്നകം.
Rod - റോഡ്.