Pepsin

പെപ്‌സിന്‍.

പ്രാട്ടീനുകളില്‍ ജലവിശ്ലേഷണം നടത്തുന്ന ഒരു എന്‍സൈം. നട്ടെല്ലുള്ള ജീവികളുടെ ആമാശയ ഭിത്തികളില്‍നിന്നാണ്‌ ഇതുണ്ടാകുന്നത്‌.

Category: None

Subject: None

314

Share This Article
Print Friendly and PDF