Suggest Words
About
Words
Peripheral nervous system
പരിധീയ നാഡീവ്യൂഹം.
കേന്ദ്രനാഡീവ്യൂഹത്തിന് പുറത്തായി സ്ഥിതി ചെയ്യുന്ന നാഡീവ്യൂഹം. ഉദാ: സ്പൈനല് നാഡികളും കപാല നാഡികളും.
Category:
None
Subject:
None
411
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Circuit - പരിപഥം
Storage battery - സംഭരണ ബാറ്ററി.
Phonon - ധ്വനിക്വാണ്ടം
Submarine canyons - സമുദ്രാന്തര് കിടങ്ങുകള്.
Induction coil - പ്രരണച്ചുരുള്.
Air gas - എയര്ഗ്യാസ്
Occlusion 2. (chem) - അകപ്പെടല്.
Aries - മേടം
Regulus - മകം.
Photoconductivity - പ്രകാശചാലകത.
Diatrophism - പടല വിരൂപണം.
Autonomous nervous system - സ്വതന്ത്ര നാഡീവ്യൂഹം