Suggest Words
About
Words
Photoperiodism
ദീപ്തികാലത.
പകല്‍ ദൈര്‍ഘ്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോട് ജീവികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതികരണം. എല്ലാ ജീവികളെയും ദീപ്തികാലത സ്വാധീനിക്കുമെങ്കിലും സസ്യങ്ങളുടെ പുഷ്പിക്കലാണ് പ്രകടമായ ഉദാഹരണം.
Category:
None
Subject:
None
411
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dislocation - സ്ഥാനഭ്രംശം.
Rhombencephalon - റോംബെന്സെഫാലോണ്.
Evaporation - ബാഷ്പീകരണം.
Quartz - ക്വാര്‍ട്സ്.
Pathology - രോഗവിജ്ഞാനം.
Lasurite - വൈഡൂര്യം
Epicalyx - ബാഹ്യപുഷ്പവൃതി.
Contamination - അണുബാധ
Queue - ക്യൂ.
Turgor pressure - സ്ഫിത മര്‍ദ്ദം.
Actinomorphic - പ്രസമം
Thin film. - ലോല പാളി.