Suggest Words
About
Words
Photosphere
പ്രഭാമണ്ഡലം.
സൂര്യന്റെ/ഒരു നക്ഷത്രത്തിന്റെ ദൃശ്യമുഖമാണ് പ്രഭാമണ്ഡലം. ദൃശ്യപ്രകാശം വികിരണം ചെയ്യപ്പെടുന്നത് പ്രഭാമണ്ഡലത്തില് നിന്നാണ്. ഏകദേശം 6000 കെല്വിന് ആണ് സൂര്യന്റെ പ്രഭാമണ്ഡലത്തിലെ താപനില.
Category:
None
Subject:
None
529
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Alunite - അലൂനൈറ്റ്
Baily's beads - ബെയ്ലി മുത്തുകള്
Crevasse - ക്രിവാസ്.
Source code - സോഴ്സ് കോഡ്.
Alchemy - രസവാദം
Monocyclic - ഏകചക്രീയം.
Renin - റെനിന്.
Maunder minimum - മണ്ടൗര് മിനിമം.
Xanthophyll - സാന്തോഫില്.
Enzyme - എന്സൈം.
Pie diagram - വൃത്താരേഖം.
Carbonation - കാര്ബണീകരണം