Pineal eye

പീനിയല്‍ കണ്ണ്‌.

ചിലയിനം പല്ലികളില്‍ തലയുടെ മുകളില്‍ മധ്യത്തിലായി കാണുന്ന പ്രകാശസംവേദനക്ഷമതയുള്ള ഒരു ഘടന. മുന്‍ മസ്‌തിഷ്‌കത്തില്‍ നിന്ന്‌ മുകള്‍ഭാഗത്തേക്കുള്ള ഒരു വളര്‍ച്ചയായ പീനിയല്‍ വസ്‌തു രൂപാന്തരപ്പെട്ടാണിതുണ്ടാകുന്നത്‌. ന്യൂസിലാന്‍ഡില്‍ കാണുന്ന സ്‌ഫീനോഡോണ്‍ എന്ന പല്ലിയില്‍ ഈ ഘടനയ്‌ക്ക്‌ ലെന്‍സും റെറ്റിനയുമെല്ലാമുണ്ട്‌.

Category: None

Subject: None

288

Share This Article
Print Friendly and PDF