Plasmogamy

പ്ലാസ്‌മോഗാമി.

ചില ഏകകോശജീവികളില്‍ ന്യൂക്ലിയസ്സുകള്‍ കൂടിച്ചേരാതെ പ്രാട്ടോ പ്ലാസം മാത്രം സംയോജിച്ച്‌ ബഹുകോശജീവി ഉണ്ടാവുന്നത്‌.

Category: None

Subject: None

312

Share This Article
Print Friendly and PDF