Pleiades cluster

കാര്‍ത്തികക്കൂട്ടം.

ഇടവം രാശിയില്‍ ഉള്ള ഒരു ഓപ്പണ്‍ ക്ലസ്റ്ററാണ്‌ കാര്‍ത്തികക്കൂട്ടം. ജന്മനക്ഷത്രങ്ങളില്‍ മൂന്നാമത്തേത്‌. നിരവധി നക്ഷത്രങ്ങളടങ്ങുന്ന ഈ നക്ഷത്രക്കൂട്ടമത്തില്‍ 7 എണ്ണമേ നഗ്ന ദൃഷ്‌ടികൊണ്ട്‌ കാണാന്‍ കഴിയൂ. "ഏഴ്‌ സഹോദരിമാര്‍' എന്നും അറിയപ്പെടുന്നു. എങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട്‌ ആറ്‌ നക്ഷത്രങ്ങളെയാണ്‌ കാണാനാവുക.

Category: None

Subject: None

288

Share This Article
Print Friendly and PDF