Pleura

പ്ല്യൂറാ.

സസ്‌തനങ്ങളുടെ ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന ഇരട്ട സ്‌തരം. രണ്ട്‌ സ്‌തരങ്ങള്‍ക്കുമിടയിലുള്ള ഇടുങ്ങിയ ഭാഗത്ത്‌ ദ്രാവകം നിറഞ്ഞിരിക്കുന്നു. ശ്വസന ചലനങ്ങളുടെ ഫലമായുണ്ടാകുന്ന ഘര്‍ഷണം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കുന്നു.

Category: None

Subject: None

239

Share This Article
Print Friendly and PDF