Suggest Words
About
Words
Apical dominance
ശിഖാഗ്ര പ്രാമുഖ്യം
സസ്യങ്ങളില്‍ അഗ്രമുകുളം പാര്‍ശ്വമുകുളങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന അവസ്ഥ. അഗ്രഭാഗത്ത് ഓക്സിനുകള് എന്ന് പറയുന്ന സസ്യഹോര്‍മോണുകള്‍ കൂടുതലുണ്ടാവുന്നതാണ് ഇതിന് കാരണം.
Category:
None
Subject:
None
554
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Factor theorem - ഘടകപ്രമേയം.
SN1 reaction - SN1 അഭിക്രിയ.
Plexus - പ്ലെക്സസ്.
ASCII - ആസ്കി
Anti auxins - ആന്റി ഓക്സിന്
Diplobiontic - ദ്വിപ്ലോബയോണ്ടിക്.
Conservative field - സംരക്ഷക ക്ഷേത്രം.
Apparent expansion - പ്രത്യക്ഷ വികാസം
Casparian strip - കാസ്പേറിയന്‍ സ്ട്രിപ്പ്
Fruit - ഫലം.
Radius - വ്യാസാര്‍ധം
Fibre optics - ഫൈബര്‍ ഒപ്ടിക്സ്.