Polyhedron

ബഹുഫലകം.

സമതലബഹുഭുജങ്ങള്‍ അതിരായുള്ള, ഘനരൂപം. അതില്‍ മൂന്നോ അധികമോ മുഖങ്ങള്‍ സന്ധിക്കുന്ന ബിന്ദുവിന്‌ ബഹുഫലകത്തിന്റെ "ശീര്‍ഷം' എന്നും, രണ്ട്‌ മുഖങ്ങള്‍ സന്ധിച്ചു കിട്ടുന്ന രേഖയ്‌ക്ക്‌ "വക്ക്‌' എന്നും പറയുന്നു.

Category: None

Subject: None

328

Share This Article
Print Friendly and PDF