Polynomial

ബഹുപദം.

കൃതി അഖണ്ഡസംഖ്യകളായ ബീജഗണിത വാചകം. ചരത്തിന്റെ കൃതി ഒന്ന്‌ ആണെങ്കില്‍ അതിനെ ഏകപദം ( monomial-പൊതുരൂപം: ax+b) എന്നും കൃതി രണ്ടാണെങ്കില്‍ ദ്വിപദം ( binomial-പൊതുരൂപം: ax2+bx+c) എന്നും കൃതി മൂന്നാണെങ്കില്‍ ത്രിപദം ( trinomial- ax3+bx2+cx+d) എന്നും വിളിക്കുന്നു. a, b, c, d എന്നിവ ഗുണോത്തരങ്ങള്‍, കരണികള്‍, ഭിന്നസംഖ്യകള്‍, നെഗറ്റീവ്‌ സംഖ്യകള്‍ എന്നിവയാകാം.

Category: None

Subject: None

342

Share This Article
Print Friendly and PDF