Suggest Words
About
Words
Portal vein
വാഹികാസിര.
ശരീരത്തിന്റെ ഒരു ഭാഗത്ത് കാപില്ലറികളില്‍ ഉദ്ഭവിച്ച് മറ്റൊരു ഭാഗത്ത് കാപില്ലറികളില്‍ അവസാനിക്കുന്ന സിര. ഉദാ: ഹെപാറ്റിക് പോര്‍ട്ടല്‍സിര, റീനല്‍ പോര്‍ട്ടല്‍ സിര.
Category:
None
Subject:
None
397
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mars - ചൊവ്വ.
Ketone - കീറ്റോണ്‍.
Eolith - ഇയോലിഥ്.
Super oxide - സൂപ്പര്‍ ഓക്സൈഡ്.
Graviton - ഗ്രാവിറ്റോണ്‍.
Horst - ഹോഴ്സ്റ്റ്.
APL - എപിഎല്‍
Sorus - സോറസ്.
Angular velocity - കോണീയ പ്രവേഗം
Alluvium - എക്കല്‍
Epididymis - എപ്പിഡിഡിമിസ്.
Eugenics - സുജന വിജ്ഞാനം.