Suggest Words
About
Words
Potential energy
സ്ഥാനികോര്‍ജം.
ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ടോ അവസ്ഥ കൊണ്ടോ ഉണ്ടാവുന്ന ഊര്‍ജം. ഉദാ: അമര്ത്തിപ്പിടിച്ചിരിക്കുന്ന ഒരു സ്പ്രിംഗിന്റെ ഊര്‍ജം. ഉയരത്തില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തിന്റെ ഊര്‍ജം.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lymphocyte - ലിംഫോസൈറ്റ്.
Electromotive series - വിദ്യുത്ചാലക ശ്രണി.
Knocking - അപസ്ഫോടനം.
Bolometric magnitue - ബോളോമെട്രിക് കാന്തിമാനം
Coordinate bond - കോഓര്‍ഡിനേറ്റ് ബന്ധനം
Chalaza - അണ്ഡകപോടം
Radiolarite - റേഡിയോളറൈറ്റ്.
Plantigrade - പാദതലചാരി.
Dwarf planets - കുള്ളന്‍ ഗ്രഹങ്ങള്‍.
Ultra microscope - അള്‍ട്രാ മൈക്രാസ്കോപ്പ്.
Hemichordate - ഹെമികോര്ഡേറ്റ്.
Aerodynamics - വായുഗതികം