Prime numbers

അഭാജ്യസംഖ്യ.

ഒന്നുകൊണ്ടോ അതേ സംഖ്യകൊണ്ടോ അല്ലാതെ, മറ്റൊരു പൂര്‍ണ്ണസംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാനാവാത്ത, ഒന്നിനേക്കാള്‍ വലിയ സംഖ്യ. ഉദാ: 2, 3, 5, 7, 11, 13... അഭാജ്യസംഖ്യകളുടെ എണ്ണം അനന്തമാണ്‌. അവയില്‍ ഇരട്ട സംഖ്യയായി 2 മാത്രമേ ഉള്ളൂ. ഏറ്റവും ചെറിയ അഭാജ്യസംഖ്യയും 2 തന്നെ.

Category: None

Subject: None

445

Share This Article
Print Friendly and PDF