Apophylite

അപോഫൈലൈറ്റ്‌

ബാസാള്‍ട്ട്‌, മറ്റ്‌ ആഗ്നേയശിലകള്‍ എന്നിവയില്‍ കലര്‍ന്ന്‌ കാണപ്പെടുന്ന സിയോലൈറ്റും അമിഗ്‌ഡൈലും ചേര്‍ന്ന ഒരു ദ്വിതീയ ധാതു. പൊട്ടാസിയത്തിന്റെയും കാല്‍സ്യത്തിന്റെയും ഹൈഡ്രറ്റഡ്‌ ഫ്‌ളൂറോസിലിക്കേറ്റാണ്‌ ഇത്‌.

Category: None

Subject: None

353

Share This Article
Print Friendly and PDF