Suggest Words
About
Words
Protonephridium
പ്രോട്ടോനെഫ്രിഡിയം.
പരന്ന വിരകള്‍, റോട്ടിഫെറുകള്‍ മുതലായ അകശേരുകികളുടെ വിസര്‍ജനാവയവം. ഒന്നോ അതിലധികമോ ജ്വാലകോശങ്ങളും അവയോടനുബന്ധിച്ച് പുറത്തേക്ക് തുറക്കുന്ന നളികയുമാണ് ഇതിലുള്ളത്.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Deci - ഡെസി.
Inter neuron - ഇന്റര്‍ ന്യൂറോണ്‍.
Quit - ക്വിറ്റ്.
Lustre - ദ്യുതി.
Monsoon - മണ്‍സൂണ്‍.
Cellulose acetate - സെല്ലുലോസ് അസറ്റേറ്റ്
Open (comp) - ഓപ്പണ്‍. തുറക്കുക.
Subroutine - സബ്റൂട്ടീന്‍.
Expansivity - വികാസഗുണാങ്കം.
Zenith - ശീര്‍ഷബിന്ദു.
Anomalistic year - പരിവര്ഷം
Div - ഡൈവ്.