Quadridentate ligand

ക്വാഡ്രിഡെന്റേറ്റ്‌ ലിഗാന്‍ഡ്‌.

ബന്ധന രൂപീകരണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരുജോഡി ഇലക്‌ട്രാണ്‍ വീതമുള്ള, നാല്‌ ആറ്റങ്ങള്‍ ഉള്ള ഒരു ലിഗാന്‍ഡ്‌ തന്മാത്ര. ഇതിലെ ബന്ധനരൂപീകരണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ഇലക്‌ട്രാണുകള്‍ ലോഹങ്ങളുമായി ഉപസഹസംയോജകത കൊണ്ട്‌ ബന്ധനം ഉണ്ടാക്കുന്നു.

Category: None

Subject: None

274

Share This Article
Print Friendly and PDF