Suggest Words
About
Words
Quantum
ക്വാണ്ടം.
ഊര്ജത്തിന്റെ പൊതി. ക്വാണ്ടം സിദ്ധാന്തപ്രകാരം ഊര്ജം ഉത്സര്ജിക്കപ്പെടുന്നതും ആഗിരണം ചെയ്യപ്പെടുന്നതും, ക്വാണ്ടങ്ങളായിട്ടാണ്. ഒരു ക്വാണ്ടം ഊര്ജത്തിന്റെ അളവ് hν ആണ്. ( h പ്ലാങ്ക് സ്ഥിരാങ്കം, ν ആവൃത്തി)
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Phycobiont - ഫൈക്കോബയോണ്ട്.
Bark - വല്ക്കം
Hernia - ഹെര്ണിയ
Faraday cage - ഫാരഡേ കൂട്.
Scavenging - സ്കാവെന്ജിങ്.
Astro biology - സൌരേതരജീവശാസ്ത്രം
Dehiscent fruits - സ്ഫോട്യ ഫലങ്ങള്.
Chlorenchyma - ക്ലോറന്കൈമ
Euginol - യൂജിനോള്.
Carriers - വാഹകര്
Phon - ഫോണ്.
Basalt - ബസാള്ട്ട്