Suggest Words
About
Words
Racemic mixture
റെസിമിക് മിശ്രിതം.
പ്രകാശീയ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്ന ഒരു ഖരപദാര്‍ഥത്തിന്റെ വലംതിരിവ് രൂപത്തിന്റെയും ഇടംതിരിവ് രൂപത്തിന്റെയും തുല്യ എണ്ണം തന്മാത്രകള് അടങ്ങുന്ന മിശ്രിതം.
Category:
None
Subject:
None
300
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sputterring - കണക്ഷേപണം.
Tris - ട്രിസ്.
Domain 1. (maths) - മണ്ഡലം.
APL - എപിഎല്‍
Tantiron - ടേന്റിറോണ്.
Hexanoic acid - ഹെക്സനോയ്ക് അമ്ലം
Magnetic pole - കാന്തികധ്രുവം.
Cell - കോശം
Tropic of Cancer - ഉത്തരായന രേഖ.
Liquefaction 2. (phy) - ദ്രവീകരണം.
Capcells - തൊപ്പി കോശങ്ങള്‍
Caterpillar - ചിത്രശലഭപ്പുഴു