Radian

റേഡിയന്‍.

കോണളവിന്റെ SI ഏകകം. വ്യാസാര്‍ധത്തിനു തുല്യ നീളമുള്ള ഒരു ചാപം കേന്ദ്രത്തില്‍ സൃഷ്‌ടിക്കുന്ന കോണ്‍ ഒരു റേഡിയന്‍ ആണ്‌. ഏകദേശം 57 0 17 ′ആണ്‌.

Category: None

Subject: None

247

Share This Article
Print Friendly and PDF