Regolith

റിഗോലിത്‌.

അന്തരീക്ഷമില്ലാത്ത ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും മറ്റും ഉപരിതലത്തില്‍ ഉല്‍ക്കാപതനം മൂലം സൃഷ്ടിക്കപ്പെടുന്ന കല്‍ച്ചീളുകളും ധൂളികളും വലിയ അളവില്‍ ഉണ്ടായിരിക്കും. ഇതാണ്‌ റിഗോലിത്‌.

Category: None

Subject: None

315

Share This Article
Print Friendly and PDF