Suggest Words
About
Words
Regulus
മകം.
ചിങ്ങം രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. ആല്‍ഫാ ലിയോണിസ് എന്നും പേരുണ്ട്. ചന്ദ്രന് ഈ നക്ഷത്രത്തിനു സമീപം നില്ക്കുമ്പോള് മകം നാളായിരിക്കും.
Category:
None
Subject:
None
290
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Inheritance - പാരമ്പര്യം.
Wave equation - തരംഗസമീകരണം.
Yoke - യോക്ക്.
Planula - പ്ലാനുല.
Dipnoi - ഡിപ്നോയ്.
Spindle - സ്പിന്‍ഡില്‍.
Super nova - സൂപ്പര്‍നോവ.
Coronary thrombosis - കൊറോണറി ത്രാംബോസിസ്.
Singleton set - ഏകാംഗഗണം.
Uvula - യുവുള.
Unbounded - അപരിബദ്ധം.
Compatability - സംയോജ്യത