Suggest Words
About
Words
Relaxation time
വിശ്രാന്തികാലം.
സന്തുലനാവസ്ഥയിലുള്ള ഒരു വ്യവസ്ഥ ഒന്നോ അതിലധികമോ പ്രാചലത്തില് (ഉദാ: താപനില, മര്‍ദം) ഉണ്ടാകുന്ന ദ്രുതമാറ്റം മൂലം പ്രക്ഷുബ്ധമായാല്‍ സന്തുലനത്തിലേക്ക് തിരിച്ചെത്താന്‍ വേണ്ട സമയം.
Category:
None
Subject:
None
474
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coronary thrombosis - കൊറോണറി ത്രാംബോസിസ്.
Arenaceous rock - മണല്‍പ്പാറ
Ebullition - തിളയ്ക്കല്‍
Trojan asteroids - ട്രോജന്‍ ഛിന്ന ഗ്രഹങ്ങള്‍.
Schist - ഷിസ്റ്റ്.
Cordate - ഹൃദയാകാരം.
Eclipse - ഗ്രഹണം.
Thermal reactor - താപീയ റിയാക്ടര്‍.
Chromatin - ക്രൊമാറ്റിന്‍
Osmiridium - ഓസ്മെറിഡിയം.
Canyon - കാനിയന്‍ ഗര്‍ത്തം
LH - എല്‍ എച്ച്.