Archaeozoic

ആര്‍ക്കിയോസോയിക്‌

പ്രികാംബ്രിയനിലെ മൂന്നു കാലഘട്ടങ്ങളില്‍ രണ്ടാമത്തേത്‌. ജീവന്‍ ഉല്‍ഭവിച്ചതും ജീവികള്‍ ആദ്യമായി പരിണാമ വികാസം പ്രാപിച്ചതും ഇക്കാലത്താണ്‌ എന്ന്‌ കരുതപ്പെടുന്നു. ഈ പദം ഭൂവിജ്ഞാനീയ കാലഘട്ട വര്‍ഗീകരണ പദ്ധതിയില്‍പ്പെട്ട ഒന്നല്ല.

Category: None

Subject: None

267

Share This Article
Print Friendly and PDF