Rhodopsin

റോഡോപ്‌സിന്‍.

ദൃഷ്‌ടിപടലത്തിന്റെ റോഡുകളില്‍ കാണുന്ന ഇളം ചുവപ്പുനിറമുള്ള വര്‍ണവസ്‌തു. ഈ വസ്‌തുവും പ്രകാശത്തിലെ ഫോട്ടോണുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ്‌ കാഴ്‌ചയുടെ അടിസ്ഥാനം. റോഡോപ്‌സിന്റെ അഭാവം മൂലമാണ്‌ നിശാന്ധത ഉണ്ടാവുന്നത്‌. visual purple എന്നും പറയുന്നു.

Category: None

Subject: None

349

Share This Article
Print Friendly and PDF