Suggest Words
About
Words
Rib
വാരിയെല്ല്.
കശേരുകികളില്‍ വക്ഷകശേരുക്കളോടനുബന്ധിച്ച് കാണപ്പെടുന്ന കനം കുറഞ്ഞ വളഞ്ഞ എല്ലുകള്‍. ഉയര്‍ന്ന കശേരുകികളില്‍ ഇവയുടെ കീഴ്ഭാഗം ഉരോസ്ഥിയുമായി കൂടിച്ചേരുന്നു.
Category:
None
Subject:
None
569
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Seminal vesicle - ശുക്ലാശയം.
Response - പ്രതികരണം.
Scalar - അദിശം.
Retina - ദൃഷ്ടിപടലം.
Q value - ക്യൂ മൂല്യം.
Alluvium - എക്കല്‍
Scorpion - വൃശ്ചികം.
Astigmatism - അബിന്ദുകത
Doppler effect - ഡോപ്ലര്‍ പ്രഭാവം.
Commutative law - ക്രമനിയമം.
Villi - വില്ലസ്സുകള്‍.
Simplex - സിംപ്ലെക്സ്.