Arithmetic progression

സമാന്തര ശ്രണി

ഒരു ശ്രണിയിലെ ഒരു പദത്തില്‍ നിന്ന്‌ അതിന്റെ മുന്‍പദം കുറച്ചു കിട്ടുന്നത്‌ ഒരു സ്ഥിര സംഖ്യയായാല്‍ അതിനെ സമാന്തര ശ്രണിയെന്നു പറയാം. ഈ സ്ഥിരസംഖ്യയെ പൊതു വ്യത്യാസം എന്നു പറയുന്നു. ഉദാ: 1, 3, 5, 7.... ഇതില്‍ പൊതു അന്തരം 2 ആണ്‌.

Category: None

Subject: None

285

Share This Article
Print Friendly and PDF