Suggest Words
About
Words
SECAM
സീക്കാം.
ഫ്രാന്‍സിലും, പഴയ സോവിയറ്റ് യൂണിയനിലും ഉപയോഗിച്ചിരുന്ന, ഒരു ടെലിവിഷന്‍ സംപ്രഷണ സമ്പ്രദായം. SEquential Couleur A Memoire എന്ന ഫ്രഞ്ച് വാക്യത്തിന്റെ ചുരുക്കരൂപമാണ്.
Category:
None
Subject:
None
368
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Floral diagram - പുഷ്പ പ്രതീകചിത്രം.
Hypogene - അധോഭൂമികം.
Polaris - ധ്രുവന്.
Albumin - ആല്ബുമിന്
Highest common factor(HCF) - ഉത്തമസാധാരണഘടകം.
Electrophoresis - ഇലക്ട്രാഫോറസിസ്.
Standard candle (Astr.) - മാനക ദൂര സൂചി.
Progeny - സന്തതി
Chrysophyta - ക്രസോഫൈറ്റ
Acid anhydrides - അമ്ല അണ്ഹൈഡ്രഡുകള്
Rayon - റയോണ്‍.
Convergent lens - സംവ്രജന ലെന്‍സ്.