Seeding

സീഡിങ്‌.

ഒരു ലായനിയില്‍ പദാര്‍ത്ഥത്തിന്റെ ചെറുതരികള്‍ ഇട്ട്‌ ക്രിസ്റ്റലീകരണം ത്വരിതപ്പെടുത്തുന്ന പ്രക്രിയ.

Category: None

Subject: None

270

Share This Article
Print Friendly and PDF