Suggest Words
About
Words
Semi circular canals
അര്‍ധവൃത്ത നാളികകള്‍.
കശേരുകികളുടെ ആന്തരകര്ണത്തോടനുബന്ധിച്ച് അര്‍ധവൃത്താകൃതിയില്‍ കാണപ്പെടുന്ന കുഴലുകള്‍. ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കുന്നതില്‍ ഇവയ്ക്ക് സുപ്രധാനമായ പങ്കുണ്ട്.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
LED - എല്‍.ഇ.ഡി.
Order of reaction - അഭിക്രിയയുടെ കോടി.
Unconformity - വിഛിന്നത.
Absorption spectrum - അവശോഷണ സ്പെക്ട്രം
Beetle - വണ്ട്
Lysosome - ലൈസോസോം.
Arrester - രോധി
Adsorbate - അധിശോഷിതം
Natural gas - പ്രകൃതിവാതകം.
Uniparous (zool) - ഏകപ്രസു.
Torr - ടോര്‍.
Payload - വിക്ഷേപണഭാരം.