Pitchblende

പിച്ച്‌ബ്ലെന്‍ഡ്‌.

യുറേനിയവും മറ്റ്‌ റേഡിയോ ആക്‌ടീവതയുള്ള മൂലകങ്ങളും അടങ്ങിയ പ്രകൃതിയിലെ ഖനിജം. യുറേനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്‌.

Category: None

Subject: None

176

Share This Article
Print Friendly and PDF