Shear stress

ഷിയര്‍സ്‌ട്രസ്‌.

അപരൂപണ പ്രതിബലം, അപരൂപണം സൃഷ്‌ടിക്കത്തക്ക വിധത്തില്‍ പ്രയോഗിക്കപ്പെടുന്ന അപരൂപണ ബലം. വസ്‌തുവിലെ സമാന്തര തലങ്ങള്‍ അപരൂപണത്തിനുശേഷവും സമാന്തരമായി തന്നെ തുടരുന്ന വിധത്തില്‍ വ്യത്യസ്‌ത പാളികള്‍ക്ക്‌ ആപേക്ഷിക ചലനം സംഭവിക്കുവാനുതകുന്ന തരത്തില്‍ പ്രയോഗിക്കപ്പെടുന്ന അപരൂപണ ബലം.

Category: None

Subject: None

296

Share This Article
Print Friendly and PDF